ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സൂപ്പര്‍ താരങ്ങളെ പങ്കെടുപ്പിക്കാനും ‘പദ്ധതി’
June 4, 2017 10:58 pm

തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പില്‍ സിനിമാ മേഖലയിലെ പ്രമുഖരെയും ബിജെപി പ്രചരണത്തിനിറക്കും. നടന്‍ മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ അടക്കമുള്ളവരെ ഇതിനായി സമീപിക്കാനാണ്