സിനിമ നയരൂപീകരണ കമ്മിറ്റിയിൽ നിന്നും രാജീവ് രവിയും മഞ്ജു വാര്യറും പിന്മാറി
July 24, 2023 8:48 pm

തിരുവനന്തപുരം: ചലച്ചിത്ര നയരൂപീകരണ കമ്മിറ്റിയെ ചൊല്ലി വിവാദം. അസൗകാര്യം ഉന്നയിച്ച് രാജീവ് രവിയും മഞ്ജു വാര്യറും കമ്മിറ്റിയിൽ നിന്ന് പിന്മാറി.