പാരിസ് പാരിസിന് എ സര്‍ട്ടിഫിക്കറ്റ്; അപ്പീലിനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍
August 22, 2019 5:57 pm

കാജല്‍ അഗര്‍വാള്‍ നായികയായെത്തുന്ന പുതിയ ചിത്രമാണ് പാരിസ് പാരിസ്. കങ്കണ നായികയായി എത്തിയ ക്വീന്‍ എന്ന സിനിമയുടെ റീമേക്കാണീ ചിത്രം.