പറവയ്ക്ക് ശേഷം സൗബിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ഫഹദ് തന്നെ
September 26, 2017 4:14 pm

അഭിനയം മാത്രമല്ല സംവിധാനവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് സൗബിന്‍ സാഹിര്‍. സൗബിന്‍ സംവിധാനം ചെയ്ത പറവ തിയേറ്ററുകളില്‍ മികച്ച വിജയത്തോടെ