ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന് ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരം
September 24, 2019 8:01 pm

ന്യൂഡല്‍ഹി: അമിതാഭ് ബച്ചന് ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി