സിനിമ മേഖലയിലെ പ്രതിസന്ധി; സംഘടനകളുടെ യോഗം വിളിച്ച് സര്‍ക്കാര്‍
October 8, 2021 8:35 pm

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തില്‍ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ചു.

ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ സിനിമാ മേഖലയിലെ ഡ്രൈവര്‍മാര്‍ക്ക് ചീത്തപ്പേരായി: സിബി മലയില്‍
August 29, 2017 10:22 pm

കൊച്ചി: സിനിമാ മേഖലയില്‍ തൊഴിലെടുക്കുന്ന ഡ്രൈവര്‍മാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് അടുത്തിടെയുണ്ടായ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍.