s durga വിവാദങ്ങള്‍ക്കൊടുവില്‍ ‘എസ് ദുര്‍ഗ’ തിയേറ്ററുകളിലേക്ക് ; മാര്‍ച്ച് 23ന് റിലീസ്
March 19, 2018 6:10 pm

കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ സനല്‍ കുമാര്‍ ശശിധരന്റെ ‘എസ് ദുര്‍ഗ’ തിയേറ്ററുകളിലേക്ക് എത്തുന്നു. മാര്‍ച്ച് 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.