ഐഎഫ്എഫ്‌കെ; മികച്ച പ്രേക്ഷക പ്രതികരണം നേടി ഇവാന്‍ തര്‍ക്കോവസ്‌കിയുടെ ജംപ്മാന്‍
December 7, 2018 11:11 am

ഇന്ന് ആരംഭിച്ച കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി റഷ്യന്‍ സംവിധായകനായ ഇവാന്‍ തര്‍ക്കോവസ്‌കിയുടെ ജംപ്മാന്‍.