‘പണം മാത്രമല്ല ലക്ഷ്യം’ തിരിച്ചടിച്ച് അമല; ആടൈയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം
July 20, 2019 10:42 am

അമല പോള്‍ നായികയായെത്തിയ ആടൈയുടെ റിലീസിനു പിന്നാലെ സിനിമയ്ക്കു വേണ്ടി ലഭിച്ച പ്രതിഫലം അമല തിരിച്ചു നല്‍കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍