നടന്‍ പി.ശ്രീകുമാറിനടക്കം സിനിമാസംഘത്തിന് കോവിഡ്; ചിത്രാഞ്ജലി സ്റ്റുഡിയോ അടച്ചു
September 29, 2020 4:12 pm

തിരുവനന്തപുരം : ഷൂട്ടിംങ് സംഘത്തില്‍പെട്ടവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രാഞ്ജലി സ്റ്റുഡിയോയും ചലച്ചിത്ര കോര്‍പറേഷന്റെ ആസ്ഥാന ഓഫീസും ഒരാഴ്ചത്തേക്ക് അടച്ചു.