തെന്നിന്ത്യയിലെയും ബോളിവുഡിലെയും താരങ്ങള്‍ ഒത്തുചേര്‍ന്നു; വൈറലായി ചിത്രം
November 15, 2019 12:51 pm

തെന്നിന്ത്യയിലെയും ബോളിവുഡിലെയും താരങ്ങള്‍ ഒത്തുച്ചേര്‍ന്നപ്പോഴുളള പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടപ്പെട്ട താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍