പൃഥ്വിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍
August 25, 2019 5:57 pm

തന്റെ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരിലെത്തിക്കുന്ന താരമാണ് പൃഥ്വിരാജ്. പൃഥ്വിയുടെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകുന്നതും. ലൂസിഫറിനു ശേഷം പുറത്തിറങ്ങുന്ന