ഇയാളെ എവിടെയോ. . ? ഇത് നമ്മുടെ ഷെയ്‌നല്ലേയെന്ന് ആരാധകര്‍
August 27, 2019 4:57 pm

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മികച്ച അഭിനയ ശൈലിയിലൂടെ സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ യുവനടന്‍മാരില്‍ ഒരാളാണ് ഷെയിന്‍