മുത്തയ്യ മുരളീധരനായി വിജയ് സേതുപതി; ആകാംഷയോടെ ആരാധകര്‍
July 23, 2019 10:16 am

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ‘800’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മുത്തയ്യ മുരളീധരനായി എത്തുന്നത് വിജയ്