ഫിലിപ്പോ ഒസെല്ലയെ മടക്കി അയച്ച സംഭവം ഗൗരവത്തോടെ പരിശോധിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
March 30, 2022 12:58 pm

തിരുവനന്തപുരം: പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലയെ കേരളത്തില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് മടക്കി അയച്ച സംഭവം ഗൗരവത്തോടെ പരിശോധിക്കണമെന്ന്