ഫിലിപ്പിയന്‍സില്‍ ആയുധധാരികള്‍ ആറുപേരെ കൊലപ്പെടുത്തി; ഒരു കുട്ടിക്ക് പരുക്ക്
September 1, 2018 12:26 pm

മനില: ഫിലിപ്പിയന്‍സില്‍ ആയുധധാരികള്‍ ആറുപേരെ കൊലപ്പെടുത്തി. ദമ്പതികളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. തീരദേശ നഗരമായ സിറവായിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്.