നിയമസഭയിൽ ഹാഫ് സെഞ്ച്വറി തികച്ച് ഉമ്മൻ‌ചാണ്ടി; ചോദ്യങ്ങളുമായി താരരാജാക്കന്മാർ
September 16, 2020 2:20 pm

നിയമസഭയിൽ തന്റെ അഞ്ചു പതിറ്റാണ്ട് പൂർത്തിയാക്കുകയാണ് കേരളത്തിന്റെ പ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ‌ചാണ്ടി. ഒരേ മണ്ഡലത്തിൽ നിന്നും ആവർത്തിച്ചു