10 രൂപ അഡ്വാന്‍സ് നല്‍കി ഒരേ നമ്പരിലെ 5 ടിക്കറ്റുകള്‍ വാങ്ങി;1 കോടിയും 4 സമാശ്വാസ സമ്മാനവു മീന്‍ വില്‍പനക്കാരന്
December 29, 2023 10:52 am

പാലക്കാട്: കേരള ലോട്ടറിയുടെ ഫിഫ്റ്റി-ഫിഫ്റ്റിയില്‍ ഒന്നാം സമ്മാനമായ ഒരു കോടി രൂപ മീന്‍ വില്‍പനക്കാരന്. തിരുവഴിയാട് ചിറപ്പുറം വീട്ടില്‍ മജീദ്