അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ന് തുടങ്ങും; അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ
January 17, 2020 11:20 am

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ന് തുടങ്ങും. ഉദ്ഘാടന ദിനമായ ഇന്ന് ആതിഥേയരായ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും. 24 ദിവസമാണ്