ഇന്ന് അഞ്ചാം ഘട്ട വോട്ടെടുപ്പ് ; അമേഠിയും റായ്ബറേലിയും പോളിങ് ബൂത്തിലേക്ക്
May 6, 2019 7:06 am

ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന് . ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലേക്കാണ് പോളിങ്. അമേഠിയും റായ്ബറേലിയും