അഞ്ചാം ടി20 ഇന്ന്; ജയിച്ചു കയറാൻ ഇന്ത്യ
June 19, 2022 11:02 am

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പര ജയിക്കാൻ ഇന്ത്യ കളത്തിലിറങ്ങും. പരമ്പരയിൽ ഇരുടീമും 2-2 എന്ന നിലയിലാണ് ഇപ്പോൾ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ അവസാന