missing പത്തനംതിട്ടയിൽ നിന്നും കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി
January 12, 2021 10:42 pm

പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട്ടു നിന്ന് കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശി റിനോ രാജുവിനെ കോയമ്പത്തൂരിൽ നിന്നാണ് കണ്ടെത്തിയത്.