യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി നടത്തിയ പതിനഞ്ചുക്കാരൻ പിടിയിൽ
November 28, 2020 11:05 pm

ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണിയുയര്‍ത്തിയ 15 വയസുകാരനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആഗ്ര സ്വദേശിയായ കുട്ടിയെയാണ് പൊലീസ്