ബൈജൂസ് ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക സ്പോണ്‍സറാകും
March 24, 2022 8:51 pm

ന്യൂഡല്‍ഹി: 2022 ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സറായി ബൈജൂസ്. ലോകം മുഴുവന്‍ ശ്രദ്ധ നേടിയ വിദ്യാഭ്യാസ ശൃംഖലയാണ് ബൈജൂസ്.