ബാലണ്‍ദ്യോറിന്റെയും ഫിഫ ദി ബെസ്‌റ്റിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
January 21, 2024 9:22 pm

ലിസ്ബണ്‍: യുവേഫയുടെ ബാലണ്‍ദ്യോറിന്റെയും ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരു പോര്‍ച്ചുഗീസ്