തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്നത് ജനങ്ങൾ തീരുമാനിക്കും: ഫിറോസ് കുന്നംപറമ്പിൽ
January 25, 2021 9:10 am

കോഴിക്കോട് : അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരസാധ്യത തള്ളാതെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്