December 20, 2022 1:04 pm
ഫറോക്ക് (കോഴിക്കോട്): പരീക്ഷയ്ക്ക് പോകുന്നതിനിടെ സ്കൂള്‍ വിദ്യാര്‍ഥി തീവണ്ടി തട്ടി മരിച്ചു. ഫറോക്ക് ജി.വി.എച്ച്.എസ്.എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി അക്ഷയ്കുമാറാണ് മരിച്ചത്.