ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കി; പരിശീലകനെ വിമര്‍ശിച്ച് റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന
December 7, 2022 5:35 pm

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.