deadbody ശക്തമായ മഴയില്‍ വീടിന് മുകളില്‍ മരം വീണു; മലപ്പുറത്ത് വീട്ടമ്മ മരിച്ചു
August 5, 2019 4:20 pm

മലപ്പുറം: ശക്തമായ മഴയില്‍ വീടിന് മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു. മലപ്പുറം ചെലാട്ട് മൂല കോയ പുറത്ത് ജാനകി