രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്‌നിശമന സേനാംഗത്തിന് ദാരുണാന്ത്യം
December 2, 2019 2:36 pm

പുനെ: പൈപ്പിടാന്‍ നിര്‍മിച്ച കുഴിയില്‍ വീണ കുട്ടിയെ രക്ഷിക്കാനിറങ്ങിയ അഗ്‌നിശമനസേനാംഗം മരിച്ചു. പുനെയിലെ ദാപോഡിയിലാണ് സംഭവം. മലിനജലം ഒഴുക്കുന്ന പൈപ്പിടാന്‍