ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് വീണ് പരിക്ക്: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
August 5, 2023 11:09 am

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് വോർക്കാടിയിൽ ബൂത്ത്‌ തല സന്ദർശനത്തിനിടെ വഴുതി വീണാണ് സുരേന്ദ്രന്