ഷെയ്ന്‍ വിഷയം; ആശങ്കയറിയിച്ച് സംവിധായകര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ച് ഫെഫ്ക
February 14, 2020 6:42 pm

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് ആശങ്കയിലായിരിക്കുന്നത് സംവിധായകരാണ്. നടന്‍ ഷെയ്ന്‍ നിഗം അഭിനയിക്കേണ്ട ചിത്രങ്ങള്‍