സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഫെഫ്കയുടെ യോഗം ഇന്ന്
November 1, 2023 7:50 am

സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഫെഫ്‌കെ ഇന്ന് യോഗം ചേരും. രാവിലെ കൊച്ചിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഹാളില്‍ യോഗം ചേരും.