ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ നടപടിക്ക് സാധ്യത
April 10, 2021 12:04 pm

ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ നടപടിക്ക് സാധ്യത. പ്രസിഡന്റ് ഗിരീഷ് വൈക്കത്തിനെതിരെയും സെക്രട്ടറി സെവന്‍ ആര്‍ട്സ് മോഹനനെതിരെയുമാണ് നടപടിക്ക്