ആപ്പിള്‍ ലാപ്‌ടോപ്പുകള്‍ക്ക് വിമാനത്തില്‍ വിലക്ക്
August 16, 2019 10:15 am

വാഷിംഗ്ടണ്‍: വിമാനത്തില്‍ ചില ആപ്പിള്‍ ലാപ്‌ടോപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫെഡറല്‍ സേഫ്റ്റി അധികൃതര്‍. ബാറ്ററി അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത മുന്‍നിര്‍ത്തി