ഡേവിസ് കപ്പ്: സ്വിറ്റ്‌സര്‍ലന്‍ഡിന് കന്നി കീരിടം
November 24, 2014 5:44 am

പാരീസ്: റോജര്‍ ഫെഡററുടെ മികവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് ആദ്യ ഡേവിസ് കപ്പ്. ഫൈനലില്‍ ഫ്രാന്‍സിനെ 3-1നു പരാജയപ്പെടുത്തിയാണ് ഫെഡറര്‍, സ്റ്റാനിസ്ലാസ് വാവ്‌റിങ്ക