chennithala ഈ മാസം അവസാനത്തോടെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും; ചെന്നിത്തല
February 2, 2019 2:41 pm

തിരുവനന്തപുരം: ഫെബ്രുവരി അവസാനത്തോടെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മാസം 20നും 25നും ഇടയില്‍