വാവേയ് പി 40, പി 40 പ്രോ മാര്‍ച്ചില്‍ വിപണിയിലെത്തും; കൂടെ 5ജി പിന്തുണയും
February 20, 2020 3:54 pm

പി 40, പി 40 പ്രോ എന്നിവ ചൈനീസ് കമ്പനിയായ വാവേയുടെ വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളാണ്. ഇവ മാര്‍ച്ചില്‍ വിപണിയിലെത്തുമെന്നാണ് ഇപ്പോള്‍