എംജി ഇസെഡ്എസ് ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ ഫീച്ചർ ലിസ്റ്റ് ചോർന്നതായി റിപ്പോര്‍ട്ട്
March 7, 2022 9:00 am

2022 മാർച്ച് 7 ന് നടക്കാനിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി, എംജി ഇസെഡ്എസ് ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ ഫീച്ചർ ലിസ്റ്റ് ചോർന്നതായി റിപ്പോര്‍ട്ട്.