കര്‍ണാടകയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
March 19, 2019 6:14 pm

ബെംഗളൂരു: നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് അപകടം. നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്. ധര്‍വാഡയിലെ കുമരേശ്വര്‍ നഗറിലാണ് അപകടമുണ്ടായത്. 15 പേരെ പരിക്കേറ്റനിലയില്‍