ക്വാറന്റീന്‍ ലംഘിച്ച് ടൂത്ത്‌പേസ്റ്റ് വാങ്ങാന്‍ പുറത്തിറങ്ങി; ഓഗ്‌സ്ബര്‍ഗ് കോച്ചിന് വിലക്ക്‌
May 15, 2020 3:30 pm

ബര്‍ലിന്‍: നാളെ ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ വീണ്ടും പന്തുരുളാന്‍ തുടങ്ങുകയാണ്. എന്നാല്‍ ശനിയാഴ്ച വോള്‍ഫ്‌സ്ബര്‍ഗിനെതിരെ ഓഗ്‌സ്ബര്‍ഗ് എഫ്.സി കളത്തിലിറങ്ങുമ്പോള്‍ ടീം കോച്ചായി