എന്റെ എക്കാലത്തെയും പ്രിയചിത്രങ്ങള്‍ ഇതാണ്; വെളിപ്പെടുത്തലുമായി രജനികാന്ത്
November 10, 2019 4:10 pm

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളൊന്നും അങ്ങനെ തുറന്ന് പറയാറില്ലാത്ത നടനാണ് രജനികാന്ത്. എന്നാല്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്ന് സിനിമകള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്