45,000 കോടിയുടെ അന്തര്‍വാഹിനി ഇടപാടില്‍ അദാനിയെ കേന്ദ്രം സഹായിച്ചു; കോണ്‍ഗ്രസ്
January 15, 2020 11:19 pm

ന്യൂഡല്‍ഹി: 45,000 കോടിയുടെ അന്തര്‍വാഹിനി ഇടപാടില്‍ അദാനിക്ക് വേണ്ടി കേന്ദ്രം ഇടപെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല. 2016ലെ പ്രതിരോധ