ഇന്ന്മുതല്‍ സ്വതന്ത്ര സംവിധായകന്‍, ഇഷ്ടമുള്ള പ്ലാറ്റ്ഫോമില്‍ സിനിമപ്രദര്‍ശിപ്പിക്കും; ലിജോ ജോസ്
June 26, 2020 9:21 am

കൊച്ചി: ഇന്ന് മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനാണ്. ജോലി ചെയ്യരുതെന്ന് ആരും പറയരുതെന്നും കലാകാരന്‍മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നും സംവിധായകന്‍