‘അരുവി’ ഹിന്ദിയില്‍ ഒരുങ്ങുന്നു; നായികയായി ഫാത്തിമ
March 5, 2021 1:50 pm

തമിഴില്‍ ഏറെ പ്രേക്ഷക, നിരൂപക പ്രശംസ നേടിയ ‘അരുവി’ ഹിന്ദിയില്‍ ഒരുങ്ങുന്നു. ഫാത്തിമ സന ഷെയ്ഖ് ചിത്രത്തില്‍ നായികയായി എത്തുന്നു.