പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവിന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു
August 16, 2022 5:55 pm

തൃശ്ശൂര്‍: പുന്നയൂര്‍ക്കുളത്ത് 15കാരി കൂട്ടബലാത്സംഗത്തിനിരയായി. പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം.