പിതൃപുണ്യം തേടി ആലുവയില്‍ ബലിതര്‍പ്പണം നടത്തിയത് ആയിരങ്ങള്‍
July 31, 2019 1:54 pm

ആലുവ: പിതൃപുണ്യം തേടി ആലുവയില്‍ ആയിരങ്ങള്‍ ഇന്ന് ബലിതര്‍പ്പണം നടത്തി. കര്‍ക്കടക വാവിനോട് അനുബന്ധിച്ച് ബലിതര്‍പ്പണത്തിന് പതിവിലും അധികം ഭക്തജനത്തിരക്കാണ്