മന്ത്രി അബ്ദുറഹിമാനെതിരായ പരാമർശം; ഫാദര്‍ തിയോഡോഷ്യസിനെതിരേ കേസെടുക്കണമെന്ന് ജലീല്‍
November 29, 2022 9:47 pm

തിരുവനന്തപുരം: മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ക്രിസംഘി നേതാവ് ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരേ പോലീസ് കേസെടുക്കണമെന്ന് കെ.ടി.ജലീല്‍.