ആലപ്പുഴയില്‍ 3 വയസ്സുകാരന് ക്രൂരമര്‍ദ്ദനം; രണ്ടാനച്ഛന്‍ അറസ്റ്റില്‍
February 15, 2020 1:50 pm

ആലപ്പുഴ: മൂന്നു വയസുകാരന് ക്രൂരമര്‍ദ്ദനം. ആലപ്പുഴയിലെ അമ്പലപ്പുഴയിലാണു ദാരുണമായ സംഭവം. കുട്ടിയെ മര്‍ദിച്ച രണ്ടാനച്ഛന്‍ വൈശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.