jithu-murder പതിനാലുകാരന്റെ കൊലപാതകം ; അച്ഛനെയും സഹോദരിയെയും ചോദ്യം ചെയ്തു
January 21, 2018 2:23 pm

ചാത്തന്നൂര്‍: കൊല്ലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അമ്മ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജയയുടെ ഭര്‍ത്താവിനെയും മകളെയും പൊലീസ് ചോദ്യം ചെയ്തു.